തിരുവനന്തപുരം: കിടപ്പിലായ രോഗികൾക്കും മാരകമായ അസുഖങ്ങളോട് പൊരുതുന്നവർക്കും താങ്ങായി കേരള സർക്കാർ പുതിയ പാലിയേറ്റീവ് കെയർ മാർഗരേഖ പുറത്തിറക്കി. 2026 ജനുവരി 15-ന് തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് (Go No. ......
ഗ്രീൻലൻഡിനെ സ്വന്തമാക്കണമെന്ന അമേരിക്കയുടെ ആവശ്യം അന്താരാഷ്ട്ര തലത്തിൽ പുതിയ സംഘർഷസൂചനകൾക്ക് വഴിവെക്കുന്നു. ഡെന്മാർക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശവും ലോകത്തിലെ ഏറ്റവും വലിയ ദ്വീപുമായ ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾ ഗ്രീൻലഡിലേക്ക് സൈനികരെ അയച്ചു. ......
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസം അത്ര അനുകൂലമല്ല. പ്രവർത്തനങ്ങളിൽ തടസ്സങ്ങളും മനസ്സിലെ അസ്വസ്ഥതകളും ഉണ്ടാകാം.......
തൃശ്ശൂർ: കേരളത്തിന് ഒരു പാസഞ്ചർ ട്രെയിൻ അനുവദിച്ച് റയിൽവെ മന്ത്രാലയം. ഗുരുവായൂർ–തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കാനാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയത്. ......
വാഷിങ്ടൺ: ഇറാനെ അമേരിക്ക ഉടൻ ആക്രമിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ പ്രക്ഷോഭകരെതിരായ കടുത്ത നടപടികൾ സർക്കാർ കുറച്ചതായും തൂക്കിലേറ്റലുകൾ താൽക്കാലികമായി നിർത്തിവച്ചതായും വിശ്വസനീയ വിവരങ്ങൾ ലഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ......
വെൺമണി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ വെൺമണി യൂണിറ്റ്
മുപ്പത്തിനാലാമത് വാർഷികസമ്മേളനം
17 ശനിയാഴ്ച പെൻഷൻ ഭവനിൽ നടക്കും. രാവിലെ 10 ന് ചേരുന്ന സമ്മേളനത്തിൽ
യൂണിറ്റ് പ്രസിഡണ്ട് ഇൻ ചാർജ് വി ആർ രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന രക്ഷാധികാരി എൻ സദാശിവൻ നായർ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. ......
ചെങ്ങന്നൂർ: ദേവി തൃപ്പൂത്തായി. ആറാട്ട് ഞായർ രാവിലെ 7. ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ നടക്കും. മലയാളവർഷത്തിലെ രണ്ടാമത്തെ തൃപ്പൂത്താണിത്.......
മാവേലിക്കര: വൈ എം സി എ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ വൈ എം സി എ യുടെ മുൻ ദേശീയ ചെയർമാന്ഉം ഇന്ത്യാ പാസിഫിക് വൈസ് ചെയർമാൻ, സംസ്ഥാന ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രൊഫ. പി ജെ ഉമ്മന്റെ രണ്ടാമത്
ഓർമ വൈ എം സി എ മാവേലിക്കര റീജിയണൽ സെന്ററിൽ നടന്നു. ......
ആലാ: മകരവിളക്ക് മകരസംക്രമ ഉത്സവത്തോടനുബന്ധിച്ച് അഖില ഭാരത അയ്യപ്പ സേവാ സംഘം ആലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മകരവിളക്ക് പൂജയും ദീപാരാധനയും ദീപകാഴ്ചയും നടത്തി. ചടങ്ങുകൾക്ക് യൂണിറ്റ് പ്രസിഡന്റ് എം. ......
ചെങ്ങന്നൂർ.ശബരിമല മകരവിളക്ക് ദർശനം കഴിഞ്ഞ്മലയിറങ്ങിയ അയ്യപ്പ ഭക്തർക്ക് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്നദാനം അഖില ഭാരത അയ്യപ്പ സേവാ സംഘം അഖിലേന്ത്യ സെക്രട്ടറി അഡ്വ. ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു, ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു താലൂക്ക് സെക്രട്ടറി ഷാജി വേഴപ്പറമ്പിൽ,ചെങ്ങന്നൂർ നഗരസഭ അധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ അഡ്വ. ......